BJP ally JD(U) says won’t support ordinance for Ram temple in Ayodhya<br />നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിക്ക് സഖ്യകക്ഷിയില്‍ നിന്ന് പുതിയ തിരിച്ചടി. ബിജെപിയുടെ എല്ലാ നീക്കങ്ങളെയും സഖ്യകക്ഷി എന്ന നിലയില്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ബിഹാര്‍ ഭരിക്കുന്ന ജെഡിയു വ്യക്തമാക്കി. <br />